ബാഡ്ജ് വേണ്ട….ഓട്ടോറിക്ഷ ഓടിക്കാൻ

Estimated read time 0 min read

ബാഡ്ജ് വേണ്ട….ഓട്ടോറിക്ഷ ഓടിക്കാൻ



ഓട്ടോറിക്ഷ ഓടിക്കുന്നതിന് ബാഡ്‌ജ് ആവശ്യമില്ലെന്ന നിയമഭേദഗതി സുപ്രീംകോടതി ശരിവച്ചു. എൽഎംവി ലൈസൻസ് ഉള്ളവർക്ക് 7500 കിലോ ഭാരം വരെയുള്ള വാഹനമോടിക്കാം. സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റേതാണ് നടപടി. 7500 കിലോ ഭാരത്തിനു മുകളിൽ വരുന്ന വാഹനങ്ങൾക്ക് അധിക മാനദണ്ഡങ്ങൾ പാലിക്കേണ്ടത് എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

+ There are no comments

Add yours