ഹണി ട്രാപ് ;കൊല്ലം സ്വദേശികൾ അറസ്റ്റിൽ
ഹണി ട്രാപ്പിലൂടെ രണ്ടരക്കോടി രൂപ തട്ടിയെടുത്ത കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. കൊല്ലം സ്വദേശികളായ ടോജൻ, ഷമി എന്നിവരെയാണ് തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശിയുടെ പരാതിയിലാണ് നടപടി.

+ There are no comments
Add yours