ഷൊർണ്ണൂർ ട്രെയിൻ അപകടം; തമിഴ്‌നാട് സ്വദേശികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേരളം
ഷൊർണ്ണൂരിൽ ശുചീകരണ ജോലിക്കിടെ ട്രെയിൻ തട്ടി മരിച്ച തമിഴ്‌നാട് തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു


+ There are no comments
Add yours