താടി വടിച്ച് പുതിയ ലുക്കിൽ സുരേഷ് ഗോപി

Estimated read time 0 min read

താടി വടിച്ച് പുതിയ ലുക്കിൽ സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ഗെറ്റപ്പാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾക്കു വഴിവച്ചിരിക്കുന്നത്. താടി വടിച്ച് പുതിയ ഗെറ്റപ്പിലാണ് താരത്തെ കാണാനാകുന്നത്. വിൻ്റേജ് സുരേഷ് ഗോപിയെ വീണ്ടും കാണാനായി എന്നാണ് കൂടുതൽ കമന്റുറുകളും. പുതിയ ചിത്രമായ ഒറ്റക്കൊമ്പന്റെ അവസ്ഥ എന്താകുമെന്ന് സംശയം ഉന്നയിക്കുന്നവരുമുണ്ട്.

അഭിനയിക്കാനുള്ള അനുവാദം കേന്ദ്രത്തിൽ നിന്നും ലഭിക്കാത്തതിനെ തുടർന്ന് നീട്ടിയിരുന്നു.

+ There are no comments

Add yours