ലൈംഗികാരോപണ കേസിൽ നിവിൻ പോളിക്ക് ??????

Estimated read time 0 min read

നിവിൻ പോളിക്ക് ആശ്വാസം

ലൈംഗികാരോപണ കേസിൽ നിവിൻ പോളിക്ക് ആശ്വാസം. ആറാം പ്രതിയായിരുന്ന നിവിൻ പോളിയെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കി. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. കഴിഞ്ഞ നവംബറിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത‌് ദുബായിലേക്ക് വിളിച്ചു വരുത്തിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി.

+ There are no comments

Add yours