ഗായിക ശാരദ സിൻഹ അന്തരിച്ചു

Estimated read time 0 min read

ഗായിക ശാരദ സിൻഹ അന്തരിച്ചു

പ്രശസ്ത നാടോടി ഗായിക ശാരദ സിൻഹ (72) അന്തരിച്ചു. മജ്ജയെ ബാധിക്കുന്ന അർബുദത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു. മൈഥിലി, ഭോജ്പുരി, മഗാഹി എന്നീ ഭാഷകളിൽ പാടുന്ന ശാരദ സിൻഹയെ ബിഹാർ കോകില എന്നാണ് വിളിച്ചിരുന്നത്. 1991ൽ പത്മശ്രീയും സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ആഴ്ചകൾക്ക് മുമ്പ് ശാരദയുടെ ഭർത്താവ് ബ്രജ് കിഷോർ സിൻഹ മരിച്ചിരുന്നു.

+ There are no comments

Add yours