ആദ്യ ഫലസൂചനകളിൽ  ഡോണൾഡ് ട്രംപ് മുന്നിൽ.

Estimated read time 0 min read

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് മുന്നിൽ. കെന്റക്കി, ഇൻഡ്യാന സംസ്ഥാനങ്ങളിൽ ട്രംപ് മുന്നിലുണ്ട്. ഇൻഡ്യാനയിൽ 11 ഇലക്ടറൽ വോട്ടും കെന്റക്കിയിൽ 8 വോട്ടും ട്രംപ് നേടിയത്. വെസ്റ്റ് വിർജീനിയയിലെ 4 ഇലക്ടറൽ വോട്ടും ട്രംപിനാണ്. വെർമോണ്ടിൽ 3 ഇലക്ടറൽ വോട്ട് കമല ഹാരിസാണ് മുന്നിൽ. പലയിടത്തും വോട്ടെടുപ്പ് അവസാന ഘട്ടത്തിലാണ്.

+ There are no comments

Add yours