വീട്ടമ്മയേയും മൂന്ന് മക്കളെയും കൊലപെടുത്തിയ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി

Estimated read time 0 min read

ലക്നോ: ഉത്തർപ്രദേശിലെ വാരാണസിയിൽ വീട്ടമ്മയേയും മൂന്ന് മക്കളെയും വെടിയേറ്റ് മ രിച്ചനിലയിൽ കണ്ടെത്തി. നീതു ഗുപ്ത്‌ (43), മക്കളായ നവേന്ദ്ര (25), ഗൗരംഗി(16), സുബേ ന്ദ്ര (15) എന്നിവരെയാണ് മരിച്ചനിലയിൽ ക ണ്ടത്.

നീതുവിന്റെ ഭർത്താവ് രാജേന്ദ്ര ഗുപ്‌തയുടെ മൃതദേഹം പിന്നീട് വീട്ടിൽ നിന്നും കുറച്ചക ലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് കണ്ടെത്തി. ഇയാൾ ഭാര്യയെയും മക്ക ളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊ ടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥ മിക നിഗമനം.

വാരാണസിയിലെ ഭായിദാനി മേഖലയിൽ തി ങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. കുടും ബ തർക്കമാണ് കൊലപാതകത്തിലേക്ക് ന യിച്ചതെന്ന് അയൽവാസികൾ പറയുന്നു. മരി ച്ച രാജേന്ദ്ര ഗുപ്ത്‌ത ഒരു കൊലക്കേസിൽ പ്ര തിയായിരുന്നു. സ്വന്തം അച്ഛനെ കൊലപ്പെടു ത്തിയെന്ന് ഉൾപ്പെടെയുള്ള പരാതികൾ ഇയാ ൾക്കെതിരെയുണ്ട്. അടുത്തിടെയാണ് ഇയാ ൾ ജാമ്യത്തിലിറങ്ങിയത്.

+ There are no comments

Add yours