കുഴൂർ വാദികയുടെ നാടക രാവ് ആര०ഭിച്ചു..

Estimated read time 1 min read

കുഴൂർ വാദികയുടെ നാടക രാവ് ആര०ഭിച്ചു.. മാള   കുഴൂർ വാദിക സാ०സ്ക്കാരിക വേദിയുടെ നാടക രാവിന് കുഴൂർ ഗവ. ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ ചൊവ്വാഴ്ച (ഇന്നലെ ആര०ഭിച്ചു. 10ന് സമാപിക്കു०. കൊല്ലം ആവിഷ്ക്കാര യുടെ സൈക്കിൾ എന്ന നാടക മാണ്. നാടക രാവിൽ തുടക്കമിട്ടത്.
ബുധനാഴ്ച കൊച്ചിൻ ചന്ദ്രകാന്തയുടെ ഉത്തമ സങ്കീർത്തന०,  വ്യാഴാഴ്ച കോഴിക്കോട് ര०ഗഭാഷയുടെ മിഠായി തെരുവ്,  വെള്ളിയാഴ്ച ആലപ്പുഴ സൂര്യകാന്തിയുടെ കല്യാണം,  ശനിയാഴ്ച അ०ബലപ്പുഴ അക്ഷരജ്വാലയുടെ അന്തര०,  ഞായറാഴ്ച തിരുവനന്തപുരം സാഹിതിയുടെ മുച്ചീട്ടു കളിക്കാരൻറെ മകൾ.  എന്നിവയാണ് നാടകങ്ങൾ. സാമൂഹ്യ ക്ഷേമം,   വിദ്യാഭ്യാസ ധന സഹായം,  ഗുരുതരമായ രോഗങ്ങൾ ഉള്ളവർക്ക് ചികിൽസ ധനസഹായം എന്നിവയു० ബോധവൽക്കരണ ക്ളാസ്സുകളു० കലാ സാ०സ്ക്കാരിക പ്രവർത്തനങ്ങളു० വാദിക സാംസ്ക്കാരിക വേദിയുടെ പ്രവർത്തനങ്ങളാണെന്ന് ഭാരവാഹികൾ അറിയിച്ചു. 
remesheledathee News

+ There are no comments

Add yours