സ്റ്റാർലിങ്ക് ഇന്ത്യ ലോഞ്ച് ഉടൻ

Estimated read time 0 min read

സ്റ്റാർലിങ്ക് ഇന്ത്യ ലോഞ്ച് ഉടൻ

ലോകത്തെ ഏറ്റവും വലിയ ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖലയാണ് ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക്. കൃത്രിമ ഉപഗ്രഹ നെറ്റ‌്വർക്ക് വഴി കുറഞ്ഞ ലാറ്റൻസിയിലുള്ള ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എത്തിക്കുകയാണ് സ്റ്റാർലിങ്ക് പദ്ധതി. 2025 അവസാനത്തോടെയോ 2026ന്റെ തുടക്കത്തിലോ ഇന്ത്യയിൽ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് ലഭ്യമാവുമെന്നാണ് കരുതുന്നത്.

+ There are no comments

Add yours