ഇന്ന് സ്വർണ വിലയിൽ ഇടിവ്

Estimated read time 0 min read

സ്വർണത്തിന് ഇന്ന് 200 കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് കുറഞ്ഞത്. 90,200 രൂപയാണ് പുതിയ സ്വർണ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 11,275 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഇന്നലെ രണ്ടു തവണകളിലായി 1320 രൂപ വർധിച്ച് വീണ്ടും 90,000 കടന്ന സ്വർണ വിലയിൽ ആണ് ഇന്ന് നേരിയ ഇടിവ് ഉണ്ടായിരിക്കുന്നത്.

+ There are no comments

Add yours