വെറും ഒരു മിസ്‌ഡ് കോൾ മതി…പിഎഫ് ബാലൻസ് അറിയാം

Estimated read time 1 min read

പിഎഫ് ബാലൻസ് അറിയണോ? ഒരു മിസ്‌ഡ് കോൾ മതി

രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ പദ്ധതികളിൽ ഒന്നാണ് EPF. ഒരു മിസ്‌ഡ് കോളിലൂടെ നമ്മുടെ പിഎഫ് ബാലൻസ് അറിയാൻ കഴിയും. അത് എങ്ങനെയാണെന്ന് നോക്കിയാലോ. ഇതിനായി UANൽ രജിസ്റ്റർ ചെയ്ത‌ മൊബൈൽ നമ്പറിൽ നിന്ന് 011-22901406 എന്ന നമ്പറിലേക്ക് മിസ്‌ഡ് കോൾ ചെയ്യുക. രണ്ട് റിങ്ങിനു ശേഷം കോൾ ഓട്ടോമാറ്റിക്കായി ഡിസ്കണക്ട‌് ആകും. കുറച്ച് സമയത്തിന് ശേഷം ബാലൻസ് വിവരങ്ങൾ ലഭ്യമാകുന്നതാണ്.

+ There are no comments

Add yours