നവംബർ 1 കേരളപ്പിറവി ആയത്?
കേരള സംസ്ഥാനം രൂപവൽകരിച്ച നവംബർ ഒന്ന് കേരളപ്പിറവി എന്നാണ് എന്നറിയപ്പെടുന്നത്. 1947ൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവൽകരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.




+ There are no comments
Add yours