ഇന്ന് മുതൽ ഈ വമ്പൻ മാറ്റങ്ങൾ
നവംബർ ഒന്ന് മുതൽ പല മാറ്റങ്ങളും നിലവിൽ വരുന്നുണ്ട്. അക്ഷയയിൽ പോയി ഒരു രേഖയും നൽകാതെ ഓൺലൈനായി ആധാറിൽ മാറ്റങ്ങൾ വരുത്താം. ഫീസിലും മാറ്റങ്ങളുണ്ട്. ഈ മാസം മുതൽ ബാങ്ക് അക്കൗണ്ടുകൾക്ക് 4 നോമിനികളെ വരെ വെയ്ക്കാം. പെൻഷൻകാർ ഏകീകൃത പെൻഷനായി വാർഷിക ലൈഫ് സർട്ടിഫിക്കേറ്റ് സമർപ്പിക്കേണ്ടത് നവംബറിലാണ്. • 4 സ്ലാബ് GST സംവിധാനം മാറി 2 സ്ലാബ് GST ഈ മാസം നിലവിൽ വരും.



+ There are no comments
Add yours