സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത കുറവ്

Estimated read time 0 min read

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമാകുമെന്ന് കാലാവസ്ഥ പ്രവചനം. ഇന്ന് മുതൽ സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ ഒക്ടോബർ 31 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

+ There are no comments

Add yours