സരിൻ മിടുമിടുക്കനായ സ്ഥാനാർഥി; വെള്ളാപ്പള്ളി നടേശൻ
പാലക്കാട് മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി പി സരിനെ മിടുമിടുക്കനായ സ്ഥാനാർഥിയാണെന്ന് SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇരുവരും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. നല്ല മാറ്റത്തിന് വേണ്ടി ആഗ്രഹിക്കുന്ന ആളാണ് വെള്ളാപ്പള്ളിയെന്നും അദ്ദേഹം പറയുന്നത് കേൾക്കാനാണ് വന്നതെന്നും സരിൻ അഭിപ്രായപ്പെട്ടു
സരിൻ മിടുമിടുക്കനായ സ്ഥാനാർഥി

+ There are no comments
Add yours