ഓട്ടോറിക്ഷയിൽ യാത്ര ചെയ്‌ത് കേന്ദ്ര മന്ത്രി
സുരേഷ്ഗോപി. കാരണം

Estimated read time 0 min read

ഔദ്യോഗിക വാഹനം കണ്ടില്ല, ചൊടിച്ച് സുരേഷ് ഗോപി; ഓട്ടോയിൽ കയറി യാത്ര

ഔദ്യോഗിക വാഹനം കാണാത്തതിനെ തുടർന്ന്

ഓട്ടോറിക്ഷയിൽ യാത്ര ചെയ്‌് കേന്ദ്ര മന്ത്രി

സുരേഷ്ഗോപി. മണ്ണാറശാല ക്ഷേത്രത്തിൽ

പുരസ്കാര ദാന ചടങ്ങിനെത്തിയതായിരുന്നു

സുരേഷ് ഗോപി. പരിപാടിക്ക് ശേഷം, വാഹനം

പാർക്ക് ചെയ്‌തിടത്ത് കാണാത്തതാണ്

മന്ത്രിയെ ചൊടിപ്പിച്ചത്. തുടർന്ന് ഓട്ടോ വരുത്തി

അതിൽ കയറി യാത്ര തുടങ്ങി. അൽപ്പ

ദൂരം യാത്ര ചെയ്തപ്പോഴേക്കും ഔദ്യോഗിക

വാഹനമെത്തി. തുടർന്ന് ഓട്ടോയിൽ നിന്നിറങ്ങി

കാറിൽ യാത്ര തുടർന്നു.

+ There are no comments

Add yours