കാർവാർ MLA സതീഷ് സെയിൽ അറസ്റ്റിൽ!

Estimated read time 1 min read

കാർവാർ MLA സതീഷ് സെയിൽ അറസ്റ്റിൽ!

അനധികൃത ഖനനക്കേസിൽ കാർവാർ എംഎൽഎയും കോൺഗ്രസുകാരനുമായ സതീശ് കൃഷ്ണ സെയിലിനെ CBI അറസ്റ്റ് ചെയ്തു. ഇരുമ്പയിര് വിദേശത്തേക്ക് കടത്തിയതിന് 2010ൽ ആണ് കേസെടുത്തിരുന്നത്. കേസിൽ എംഎൽഎ ഉൾപ്പെടെ 6 പേർ കുറ്റക്കാരാണെന്ന് CBI കോടതി കണ്ടെത്തിയിരുന്നു. മലയാളി ലോറി ഡ്രൈവറായ അർജുൻ കർണാടകയിൽ മണ്ണിനടിയിൽ അകപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മലയാളികൾക്ക് സതീഷ് സെയിൽ എംഎൽഎയെ പരിചിതമായത്.

+ There are no comments

Add yours