മൂന്നാമതും വിവാഹിതനാകാൻ നടൻ ബാല

Estimated read time 0 min read

നടൻ ബാല മൂന്നാമതും വിവാഹിതനാകുന്നു

നടൻ ബാല വീണ്ടും വിവാഹിതനാകാൻ തീരുമാനിച്ചു. മാധ്യമപ്രവർത്തകരുമായി സംവദിക്കവേയാണ് താരം വീണ്ടും വിവാഹിതനാകുന്നത് കാര്യം വെളിപ്പെടുത്തിയത്. എന്നാൽ വധു ആരാണ് എന്ന് ചോദിച്ചെങ്കിലും വ്യക്തമാക്കാൻ നടൻ തയ്യാറായില്ല. നിയമപരമായി വീണ്ടും വിവാഹിതനാകും എന്നാൽ തനിക്ക് കുഞ്ഞ് ജനിച്ചാൽ കാണാൻ ഒരിക്കലും വരരുത് എന്നും ബാല അഭ്യർഥിച്ചു. ഗായിക അമൃത സുരേഷും, ഡോ. എലിസബത്തും ആയിരുന്നു ബാലയുടെ മുൻ പങ്കാളികൾ.

+ There are no comments

Add yours