വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

Estimated read time 0 min read

വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; 6 വയസുകാരൻ ഗുരുതരാവസ്ഥയിൽ

കൊല്ലം പത്തനാപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വാഴപ്പാറ സ്വദേശിയായ 6 വയസുകാരനാണ് അസുഖം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഒരാഴ്ച മുൻപ് തലവൂരിൽ കുട്ടിക്ക് മസ്ിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. ജാഗ്രത വേണമെന്ന് അധികൃതർ നിർദേശം നൽകി.

+ There are no comments

Add yours