
തൃശൂരിലെ പോലെ ചേലക്കര പൂരവും കലക്കി; CPMന് എതിരെ BJP
തൃശൂർ പൂരം കലക്കിയത് പോലെ ചേലക്കരയിലെയും പൂരം ഇടതുപക്ഷം കലക്കിയെന്ന് BJP. അന്നത്തെ ദേവസ്വം വകുപ്പ് മന്ത്രിയും MLAയുമായ കെ രാധാകൃഷ്ണന്നാണ് പൂരം കലക്കാനുള്ള നിർദേശം പൊലീസിന് നൽകിയതെന്ന് BJP ജില്ലാ പ്രസിഡണ്ട് കെകെ അനീഷ് ആരോപിച്ചു. രാധാകൃഷ്ണൻ അന്ന് പൊലീസിനോട് പറഞ്ഞിരുന്നെങ്കിൽ വെടിക്കെട്ട് നടക്കുമായിരുന്നെന്നും അനീഷ് കൂട്ടിച്ചേർത്തു.


+ There are no comments
Add yours