മമത ബാനർജി സർക്കാരിന് മുന്നറിയിപ്പ്

Estimated read time 0 min read

കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ട‌ർ ബലാത്സംഗക്കൊലയ്ക്കിരയായ സംഭവത്തെതുടർന്ന് വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന ഡോക്‌ടർമാർ കടുത്ത നടപടിയിലേക്ക്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒക്ടോബർ 22 മുതൽ സംസ്ഥാന വ്യാപകമായി സമരത്തിനൊരുങ്ങുമെന്ന് മമത ബാനർജി സർക്കാരിന് ജൂനിയർ ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ രണ്ട് മാസമായി സമരം തുടരുകയാണ്. ഒക്ടോബർ 21 ആണ് സംസ്ഥാന സർക്കാരിന് മുന്നിലുള്ള സമയപരിധി.

+ There are no comments

Add yours