“ഗെയിം ചേഞ്ചർ” ചിത്രത്തിലെ ഒരു ഗാനത്തിന്റെ ബഡ്ജറ്റ് കേട്ടാൽ ഞെട്ടും…

Estimated read time 0 min read

സംവിധായകൻ ശങ്കറിൻ്റെ വരാനിരിക്കുന്ന ചിത്രം, രാം ചരണും കിയാര അദ്വാനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “ഗെയിം ചേഞ്ചർ” വൻ പ്രതീക്ഷയാണ് സൃഷ്ടിക്കുന്നത്. 2025 ജനുവരി 10 ന് തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ആരാധകരിൽ ആവേശം ഉണർത്തുന്നുണ്ട്.രാം ചരണും കിയാര അദ്വാനിയും അവതരിപ്പിക്കുന്ന ഒരു ഗാനത്തിന് ശങ്കർ 20 കോടി രൂപ ചെലവഴിച്ചുവെന്ന് അടുത്തിടെയുള്ള ഒരു റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ വൈറലാണ്

+ There are no comments

Add yours