നല്ല മുട്ടൻ ‘പണി’ യുമായി ജോജു വരുന്നു

Estimated read time 1 min read

‘പണി’ വരുന്നു; യുഎ സർട്ടിഫിക്കറ്റുമായി

നടൻ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ‘പണി’ക്ക് യുഎ സർട്ടിഫിക്കറ്റ്. ചിത്രം ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എൻ്റർടെയ്‌നറാണെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. ഒക്ടോബർ 24ന് മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും ചിത്രത്തിലുണ്ട്.

+ There are no comments

Add yours