ദിവ്യ ഒളിവിൽ?

Estimated read time 0 min read

ദിവ്യ ഒളിവിൽ? അന്വേഷിക്കാതെ പൊലീസ്

ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുത്തിട്ടും സിപിഎം നേതാവ് പിപി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലീസ്. മുൻകൂർജാമ്യാപേക്ഷ അടുത്ത ആഴ്ച മാത്രമേ പരിഗണിക്കു. അതുവരെ പൊലീസ് ഇതേ നയം തുടരാനാണ് സാധ്യത. പൊലീസ് വിളിപ്പിക്കാത്ത സാഹചര്യത്തിൽ ഇന്നലെ വരെ വീട്ടിലുണ്ടായിരുന്ന ദിവ്യ രഹസ്യകേന്ദ്രത്തിലേക്ക് മാറി. ഇനി മുൻകൂർ ജാമ്യത്തിൽ തീരുമാനം ആയാൽ മാത്രമെ ദിവ്യ തിരികെയെത്താൻ സാധ്യതയുള്ളു.

+ There are no comments

Add yours