വിദ്യാർഥികളെകൊണ്ട് അധ്യാപിക മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ വൈറൽ. രാജസ്ഥാനിലെ ജയ്‌പുർ കർത്താർപുരയിലെ ഒരു സർക്കാർ സ്കൂളിൽനിന്നുള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. അധ്യാപിക തറയിൽ കിടക്കുന്നതും തുടർന്ന് വിദ്യാർഥികൾ അധ്യാപികയുടെ കാലിൽ കയറിനിന്ന് മസാജ് ചെയ്യുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തെക്കുറിച്ച് സ്കൂൾ അധികൃതരോ വിദ്യാഭ്യാസ വകുപ്പോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


+ There are no comments
Add yours