കുൽഗാമിൽ വീണ്ടും ചെങ്കൊടി: തരിഗാമിക്ക് ഉജ്വല വിജയം

Estimated read time 1 min read



കുൽഗാമിൽ വീണ്ടും ചെങ്കൊടി: തരിഗാമിക്ക് ഉജ്വല വിജയം

ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ CPM സ്ഥാനാർഥി മുഹമ്മദ് യൂസഫ് തരിഗാമിക്ക് ഉജ്വല ജയം. വോട്ടെണ്ണൽ ഒരു റൗണ്ട് ബാക്കി നിൽക്കേ ലീഡ് 8000 കടന്നു. കുൽഗാമിലെ ജനങ്ങൾ തുടർച്ചയായി അഞ്ചാമത്തെ തവണയാണ് തരിഗാമിയെ വിജയിപ്പിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ഇന്ത്യ മുന്നണി വ്യക്തമായ ലീഡോഡുകൂടി വീണ്ടും അധികാരത്തിലേക്ക് കുതിച്ചിരിക്കുകായാണ്.

+ There are no comments

Add yours