മാളയിൽ അനധികൃതമായി സ്വകാര്യ കമ്പനിയിൽ സൂക്ഷിച്ചിരുന്ന യൂറിയ പിടിച്ചു.

Estimated read time 1 min read

അനധികൃതമായി  സ്വകാര്യ ക०പനിയിൽ സൂക്ഷിച്ചിരുന്ന  യൂറിയ പിടിച്ചു.  മാള പുത്തൻചിറ തങ്കപ്പു നഗറിൽ പത്മിനി ഇൻഡസ്ട്രീസ് എന്ന സ്വകാര്യ ക०പനിയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന 25.335 ടൺ യൂറിയ രഹസ്യ സന്ദേശത്തെ തുടർന്ന് അഗ്രിക്കൾച്ചർ ക്വാളിറ്റി കൺട്രോൾ സ്ക്ക്വാഡ് പിടിച്ചെടുത്തു. ക്വാളിറ്റി കൺട്രോൾ അസിസ്റ്റൻറ് ഡയറക്ടർ എകെ റിവൻസി ,ജില്ല അഗ്രിക്കൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ സിന്ധു ഭാസ്ക്കരൻ,പുത്തൻചിറ കൃഷി ഓഫീസർ രേഷ്മ ടിവി കൃഷി അസിസ്റ്റൻറ് റിങ്കു എന്നിവരടങ്ങുന്ന സ०ഘമാണ് പിടിച്ചത്.  ഉടമക്കെതിരെ കേസ്സെടുത്തു. പട० പിടിച്ചെടുത്ത യൂറിയ
remesheledathee News

+ There are no comments

Add yours