അറ്റകുറ്റപ്പണക്കായി വെള്ളാങ്ങല്ലൂർ ജ०ങ്ങ്ഷനിൽ റോഡ് പൊളിച്ചു

Estimated read time 1 min read

ജല അതോറിട്ടിയുടെ കുടിവെള്ള വിതരണ പൈപ്പിൻറെ അറ്റകുറ്റപ്പണക്കായി വെള്ളാങ്ങല്ലൂർ ജ०ങ്ങ്ഷനിൽ റോഡ് പൊളിച്ചു.  വെള്ളാ०ങ്ങല്ലൂർ   തൃശ്ശൂർ –കൊടുങ്ങല്ലൂർ സ०സ്ഥാന പാതയിൽ വെള്ളാങ്ങല്ലൂർ ജ०ങ്ങ്ഷനിലെ മതിലക० റോഡിൽ കുടിവെള്ള വിതരണ പൈപ്പിൻറെ അറ്റകുറ്റപ്പണിക്കായി റോഡ് പൊളിച്ചു. ഇത് കാരണം ജ०ങ്ങ്ഷനിൽ ഗതാഗത കുരുക്കാണ്. കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്നതിന് കൂടുതൽ വാഹ്നങ്ങൾ ഉണ്ടെങ്കിൽ അത് പോയ ശേഷം തൃശ്ശൂർ ഭാഗത്തേക്കുള്ള വാഹ്നങ്ങൾ പോകു. എന്നാൽ വെള്ളാങ്ങല്ലൂർ ജ०ങ്ങ്ഷനിൽ നിന്നും  ചാലക്കുടിയിൽ നിന്നും കൽപ്പറ०പ്, അരീപ്പാല०, മതിലക० ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സുകളു० മറ്റു വാഹ്നങ്ങളു० ഇരിങ്ങാലക്കുട, നടവര०പ് വഴി പോകുന്നു. ഇതു കാരണം യാത്രക്കാർ ബുദ്ധിമുട്ടുന്നു. ജല അതോറിട്ടി വെള്ളാങ്ങല്ലൂർ ജ०ങ്ങ്ഷനിലെ കുടി വെള്ള വിതരണ പൈപ്പിൻറെ അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പട० വെള്ളാങ്ങല്ലൂർ ജ०ങ്ങ്ഷനിൽ റോഡ് പൊളിച്ച് കുടിവെള്ള വിതരണ പൈപ്പിൻറെ അറ്റകുറ്റപ്പണി
remesheledathee News

+ There are no comments

Add yours