ഫലം ഇന്ന് അറിയാം.

Estimated read time 0 min read

മോദിയോ രാഹുലോ; ആര് നേടുമെന്ന് രാവിലെ അറിയാം

ജമ്മു കശ്മീർ, ഹരിയാന നിയമസഭകളിലേക്ക് നടന്ന വോട്ടെടുപ്പിൻ്റെ ഫലം ഇന്ന് അറിയാം. രാവിലെ 8 മുതൽ വോട്ടണ്ണൽ ആരംഭിക്കും. ഹരിയാനയിൽ ബിജെപിയാണ് നിലവിൽ ഭരിക്കുന്നത്. ഇത്തവണ കോൺഗ്രസിനാണ് എക്സിറ്റ് പോളുകൾ മുൻതൂക്കം പറയുന്നത്. പ്രത്യേക സംസ്ഥാന പദവി പിൻവലിച്ച ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണ് ജമ്മു കശ്മ‌ീരിലേത്. ഇവിടെയും ഇന്ത്യ സഖ്യത്തിന് എക്സ‌ിറ്റ് പോളുകൾ മുൻതൂക്കം പ്രഖ്യാപിച്ചിട്ടുണ്ട്.

+ There are no comments

Add yours