കുമ്പളയിലെ യുവ അഭിഭാഷകയുടെ മരണം; അഭിഭാഷകൻ അറസ്റ്റിൽ

Estimated read time 0 min read

കുമ്പളയിലെ യുവ അഭിഭാഷകയുടെ മരണം; തിരുവല്ല സ്വദേശിയായ അഭിഭാഷകൻ അറസ്റ്റിൽ



കാസർകോട് കുമ്പളയിൽ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അഭിഭാഷകൻ അറസ്റ്റിൽ. തിരുവല്ല സ്വദേശിയായ അനിൽകുമാറാണ് പിടിയിലായത്. തിരുവനന്തപുരത്ത് നിന്ന് ഇന്ന് പുലർച്ചെയാണ് ഇയാളെ പിടികൂടിയത്. കുമ്പള പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി. വർഷങ്ങളായി രഞ്ജിതയുടെ സുഹൃത്താണ് ഇയാൾ.

+ There are no comments

Add yours