പരസ്യ പ്രതിഫലം ഉയർത്തി നീരജ് ചോപ്ര

Estimated read time 0 min read

പരസ്യ പ്രതിഫലം കോടികളാക്കി ഉയർത്തി നീരജ് ചോപ്ര

പാരീസ് ഒളിമ്പിക്‌സിലെ വെള്ളി മെഡൽ നേട്ടത്തിന് പിന്നാലെ പരസ്യത്തിൽ അഭിനയിക്കാൻ പ്രതിഫലം വർധിപ്പിച്ച് ജാവലിൻ താരം നീരജ് ചോപ്ര. 3 കോടി രൂപയിൽ നാലരക്കോടി ആയാണ് 26കാരനായ താരം പ്രതിഫലം ഉയർത്തിയത്. ക്രിക്കറ്റ് താരങ്ങൾ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരസ്യവരുമാനം വാങ്ങുന്ന കായിക താരമാണ് നീരജ്. ആർമർ, ഒമേഗ പോലുള്ള ആഗോള ബ്രാൻഡുകൾ ഉൾപ്പടെ 21 ബ്രാൻഡുകളിൽ നിന്ന് പ്രതിഫലം വാങ്ങുന്നുണ്ട്.

+ There are no comments

Add yours