രാഷ്ട്രപതിയുടെ സേനാ മെഡലുകൾ പ്രഖ്യാപിച്ചു
രാഷ്ട്രപതിയുടെ സേനാ മെഡലുകൾ പ്രഖ്യാപിച്ചു. 1057പേർ പുരസ്കാരത്തിന് അർഹരായി. കേരളത്തിലെ ആറ് പൊലീസുകാർക്ക് മെഡൽ. SP ശശിധരൻ ശങ്കരൻ, IG രാജ്പാൽ മീണ, SP ബിനു ആർ പിള്ള, SP ജി ഉജ്വൽ കുമാർ, DySP വി ആർ രവികുമാർ, DySP സുരേഷ് ബാബു,SI ജ്യോതിഷ് കുമാർ എന്നിവർക്ക് മെഡൽ.






+ There are no comments
Add yours