മിൽമ ചെയർമാൻ്റെ പദവി തുലാസിൽ; യോഗ്യതയില്ലെന്ന് ക്ഷീരവകുപ്പ് റിപ്പോർട്ട്; ‘സ്വന്തമായി പശുവോ ഫാമോ ഇല്ല’

Estimated read time 0 min read

മിൽമ ചെയർമാൻ്റെ പദവി തുലാസിൽ; യോഗ്യതയില്ലെന്ന് ക്ഷീരവകുപ്പ് റിപ്പോർട്ട്; ‘സ്വന്തമായി പശുവോ ഫാമോ ഇല്ല’

കൊച്ചി : മിൽമ എറണാകുളം പ്രാദേശിക സഹകരണ ക്ഷീര ഉത്പാദക യൂണിയൻ ചെയർമാൻ വത്സലൻ പിള്ളയ്ക്ക് ക്ഷീരസംഘം ഭരണസമിതിയംഗമായി തുടരാൻ യോഗ്യതയില്ലെന്ന് ക്ഷീരവികസന വകുപ്പിന്റെ റിപ്പോർട്ട്. ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ പരിശോധനയിലാണ് വത്സലൻ പിള്ളയ്ക്ക് സ്ഥാനത്ത് തുടരാനുള്ള അടിസ്ഥാന യോഗ്യതയില്ലെന്ന് കണ്ടെത്തിയത്.

+ There are no comments

Add yours