റിക്ടർ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 111 പേർ കൊല്ലപ്പെടുകയും 87 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു…

Estimated read time 0 min read

റിക്ടർ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 111 പേർ കൊല്ലപ്പെടുകയും 87 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ദുരന്ത നിവാരണ പ്രവർത്തനങ്ങളും അടിയന്തര രക്ഷാപ്രവർത്തനങ്ങളും പ്രദേശത്ത് പുരോഗമിക്കുകയാണ്.
ചോക്കോയിലെ സാൻ ജോസ് ഡെല്‍ പാല്‍മർ മുനിസിപ്പാലിറ്റിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തലസ്ഥാനമായ ബൊഗോട്ടയില്‍ നിന്ന് 400 കിലോമീറ്റർ പടിഞ്ഞാറുമാറി ഭൂകമ്പമാപിനിയില്‍ ഭൂഗർഭത്തില്‍ 82 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയത്. പ്രാദേശിക സമയം രാവിലെ 7.34 നായിരുന്നു സംഭവം. കൊളംബിയൻ ജിയോളജിക്കല്‍ സർവീസ് ആണ് പ്രകമ്പനത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.കൊളംബിയയിലെ ചോക്കോ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനം : 111 മരണം.വൻ നാശനഷ്ടം .

റിക്ടർ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 111 പേർ കൊല്ലപ്പെടുകയും 87 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ദുരന്ത നിവാരണ പ്രവർത്തനങ്ങളും അടിയന്തര രക്ഷാപ്രവർത്തനങ്ങളും പ്രദേശത്ത് പുരോഗമിക്കുകയാണ്.
ചോക്കോയിലെ സാൻ ജോസ് ഡെല്‍ പാല്‍മർ മുനിസിപ്പാലിറ്റിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തലസ്ഥാനമായ ബൊഗോട്ടയില്‍ നിന്ന് 400 കിലോമീറ്റർ പടിഞ്ഞാറുമാറി ഭൂകമ്പമാപിനിയില്‍ ഭൂഗർഭത്തില്‍ 82 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയത്. പ്രാദേശിക സമയം രാവിലെ 7.34 നായിരുന്നു സംഭവം. കൊളംബിയൻ ജിയോളജിക്കല്‍ സർവീസ് ആണ് പ്രകമ്പനത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.

+ There are no comments

Add yours