ആലുവ പാലത്തിൽ അറ്റകുറ്റപണി..ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

Estimated read time 1 min read

സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

ആലുവ പാലത്തിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. പാലക്കാട് എറണാകുളം സൗത്ത് മെമു, എറണാകുളം സൗത്ത്-പാലക്കാട് മെമു എന്നീ ട്രെയിനുകൾ റദ്ദാക്കി. ടൊരഖ്പൂർ-തിരുവനന്തപുരം സെൻട്രൽ എക്സ്‌സ്പ്രസ്, കണ്ണൂർ-ആല്പപുഴ എക്സിക്യൂട്ടിവ്, തിരുവനന്തപുരം സെൻട്രൽ-മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്, സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ്, ജാംനഗർ തിരുനെൽവേലി എക്സ്പ്രസ് എന്നീ ട്രയിനുകൾ വൈകും

+ There are no comments

Add yours