220 കെ വി വൈദ്യുതി ലൈൻ പൊട്ടിവീണു. വടക്കാഞ്ചേരി എങ്കക്കാട് പാടശേഖരത്തിൽ 220 കെ വി വൈദ്യുതി ലൈൻ പൊട്ടിവീണു. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. വടക്കാഞ്ചേരി സബ് സ്റ്റേഷനിൽ നിന്ന് കുന്നംകുളം സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന പ്രധാന ലൈനുകളിൽ ഒന്നാണ് ഇത്._










+ There are no comments
Add yours