ഗുരുവായൂരിൽ ദർശനത്തിന് എത്തിയത് പതിനായിരങ്ങൾ
പണിമുടക്ക് ദിനത്തിലും ഗുരുവായൂർ ദർശനത്തിന് ആയിരങ്ങളെത്തിയതായി ഗുരുവായൂർ ദേവസ്വം ബോർഡ്. ദർശന സായൂജ്യം നേടിയ പതിനായിരത്തോളം ഭക്തർക്ക് ദേവസ്വം പ്രസാദ ഊട്ട് തയ്യാറാക്കി നൽകി. ഹോട്ടലുകൾ അടഞ്ഞ് കിടന്ന സാഹചര്യത്തിൽ ഭക്തർക്ക് ഇത് ഏറെ ആശ്വാസമായെന്നും ദേവസ്വം ബോർഡ് അറിയിച്ചു.




+ There are no comments
Add yours