ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം മഹാവതാർ നരസിംഹയുടെ ട്രെയിലർ റിലീസ് ചെയ്‌തു. വൻ ത്രീഡി വിസ്മയമാകും സിനിമ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. അശ്വിൻ കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നരസിംഹ മൂർത്തിയുടെ കഥയാണ് പറയുന്നത്. ചിത്രം ജൂലൈ 25ന് തിയറ്ററുകളിൽ എത്തും.




+ There are no comments
Add yours