ട്രെയിനുകൾ വൈകിയോടുന്നു!
കോഴിക്കോട്ടും ആലുവയിലും റെയിൽവ ട്രാക്കിലേക്ക് മരം വീണതിനാൽ സംസ്ഥാനത്ത് ട്രെയിനുകൾ വൈകി ഓടുന്നു. ചെന്നൈ-മംഗളൂരു, കോഴിക്കോട്- ഷൊർണ്ണൂർ പാസഞ്ചർ, മലബാർ എക്‌സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ്, ചെന്നൈ എഗ്മാർ- ഗുരുവായൂർ എക്സ്പ്രസ്, മംഗള എക്‌സ്പ്രസ്, ഗുരുവായൂർ-തിരുവനന്തപുരം എക്‌സ്പ്രസ്, രാജ്യറാണി എക്സ്പ്രസ്, അമൃത്സർ- കൊച്ചുവേളി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് എന്നിവയാണ് വൈകി ഓടുന്നത്.


+ There are no comments
Add yours