നിങ്ങൾ ഐടി പ്രൊഫഷണൽ ആണോ?
ടാറ്റ കൺസൾട്ടൻസി സർവീസസ് (TSS) ശനിയാഴ്ച ടെക്നോപാർക്കിൽ അഭിമുഖം നടത്തും. ഡോട്ട് നെറ്റ്, ജാവ സ്പ്രിംഗ് ബൂട്ട്/മൈക്രോസർവീസസ്, മെയിൻ ഫ്രെയിം, ക്യുഎ ഓട്ടോമേഷൻ, ഡോട്ട് നെറ്റ് എന്നിവയിൽ 4 മുതൽ 9 വർഷം വരെ പരിചയസമ്പന്നരായ IT പ്രൊഫഷണലുകൾക്ക് പങ്കെടുക്കാം. https://ibegin.tcs.com/iBegin?job?search രജിസ്ട്രേഷൻ നടത്താം. ടെക്നോപാർക്ക് ക്യാമ്പസിലെ TCS ഓഫീസിൽ രാവിലെ 9 മണി മുതൽ ഒരു മണി വരെയാണ് അഭിമുഖം.


+ There are no comments
Add yours