തൃശൂർ പാലസ് ഗ്രൗണ്ടിലെ ‌സ്റ്റേഡിയത്തിൽ ഒത്തു കൂടികാലിക്കറ്റ് സർവകലാശാല ടീം

Estimated read time 0 min read

ഓർമ്മകളിലൂടെ, കാലാന്തരങ്ങളിലൂടെ അവർ പന്ത് തട്ടി

കാലിക്കറ്റ് സർവകലാശാലയുടെ ഒരു പഴയ കാല ഫുട്ബോൾ ടീം കഴിഞ്ഞ ദിവസം തൃശൂർ പാലസ് ഗ്രൗണ്ടിലെ ‌സ്റ്റേഡിയത്തിൽ ഒത്തു കൂടിയിരുന്നു. സർവകലാശാല ഫുട്ബോൾ ടീമിനായി പലകാലത്ത് പന്ത് തട്ടിയവർ ഓർമ്മകൾ അയവിറക്കി അവിടെ ഒരു സൗഹൃദ മത്സരം കളിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി എക്സ് ഫുട്ബോൾ അസോസിയേഷൻ്റെ(ക്യൂഫ) വാർഷിക പരിപാടിയായിരുന്നു. ഒപ്പമുള്ളവർ പലരും കൂടെയില്ലെങ്കിലും ബാക്കിയായവർ പന്ത് തട്ടി പഴയകാലം തിരികെയെത്തിച്ചു.

+ There are no comments

Add yours