ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം

Estimated read time 1 min read

ഭൂമിയിലെ മാലാഖമാർ; ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം

ഇന്ന് മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം. ഭൂമിയിലെ മാലാഖമാർ എന്ന് അറിയപ്പെടുന്ന നമ്മുടെ നഴ്സുമാർ ലോകത്തിന് നൽകുന്ന സേവനങ്ങളും സംഭാവനകളും ഓർക്കാനും അവരെ ആദരിക്കാനുമാണ് ഈ ദിനം. 1965 മുതൽ ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് (ICN) ഈ ദിനം ആഘോഷിക്കുന്നു.

1974 ജനുവരിയിൽ, ആധുനിക നഴ്സിംഗിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായതിനാൽ മെയ് 12 ആ ദിവസം ആഘോഷിക്കാൻ തിരഞ്ഞെടുത്തു

+ There are no comments

Add yours