പുലർച്ചെ 2.41ന് ടിബറ്റിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം

Estimated read time 1 min read

ടിബറ്റിൽ ഭൂകമ്പം!

പുലർച്ചെ 2.41ന് ടിബറ്റിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി ദേശീയ ഭൂകമ്പ ശാസ്ത്ര കേന്ദ്രം (NCS) റിപ്പോർട്ട് ചെയ്തു. 8-ാം തീയതി 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും ഭൂചലനം റിപ്പോർട്ട് ചെയ്യുന്നത്. ഉറങ്ങിക്കിടക്കുമ്പോൾ ഭൂചലനം അനുഭവപ്പെട്ടത് ആളുകളിൽ പരിഭ്രാന്തി ഉണ്ടാക്കി. ഇതുവരെ ആർക്കും പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

+ There are no comments

Add yours