മൂന്ന് ലക്ഷ്യങ്ങൾ ഞങ്ങൾ നേടിയെടുത്തു: മോദി… 1..2..3…

Estimated read time 1 min read

മൂന്ന് ലക്ഷ്യങ്ങൾ ഞങ്ങൾ നേടിയെടുത്തു: മോദി

ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ 3 ലക്ഷ്യങ്ങൾ നേടിയെടുത്തതായി PM മോദി. “സൈനിക ലക്ഷ്യം: ഭീകര ക്യാമ്പുകൾ നിലംപരിശാക്കി. രാഷ്ട്രീയ ലക്ഷ്യം: അതിർത്തിയിലെ തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിക്കുന്നതുവരെ സിന്ധു നദീജല കരാർ റദ്ദാക്കൽ തുടരും.

മനഃശാസ്ത്രപരമായ ലക്ഷ്യം: ഞങ്ങൾ പാകിസ്ഥാൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറി ആക്രമിച്ചു. “ഈ ആക്രമണങ്ങളിൽ ഞങ്ങൾ വിജയിച്ചു,” പ്രധാനമന്ത്രി വിശദീകരിച്ചു

+ There are no comments

Add yours