മലപ്പുറം ജില്ലയിൽ 9 കണ്ടെയിൻമെന്റ് സോണുകൾ
മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയിൽ 9 കണ്ടെയിൻമെന്റ്റ് സോണുകൾ പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ 2-ാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്. തോണിക്കൽ, താണിയപ്പൻ കുന്ന്, കക്കാട്ടുപാറ, കാവുംപുറം, മജീദ് കണ്ട്, മലയിൽ, നീരടി, വലാർത്തപടി, കരിപ്പോൾ എന്നിവയാണ് കണ്ടയിൻമെന്റ്റ് സോണുകൾ. മാസ്ക് ധരിക്കണം.


+ There are no comments
Add yours