CPI മാള മണ്ഡലം സമ്മേളനം…മെയ് 9,10,11 തീയതികളിൽ

Estimated read time 1 min read

CPI മാള മണ്ഡലം സമ്മേളനം തീയതികളിൽ കുഴൂർ പാറപ്പുറം എടത്തോട്ടിൽ മാധവൻ മാസ്റ്റർ നഗർ (SNDP ഹാൾ) 2025 മെയ് 9,10,11
മണ്ഡലത്തിൽ 80 ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തീകരിച്ചു. 6 ലോക്കൽ സമ്മേളനങ്ങൾ സംഘടനാപരമായി പൂർത്തീകരിച്ചു മണ്ഡലത്തിൽ 1216 മെമ്പർമാരാണുള്ളത്. സമ്മേളനത്തിൽ വിവിധ LC കളിൽ നിന്ന് 121 പ്രതിനിധികൾ മണ്ഡലം പങ്ക്കെടുക്കുന്നു . മെയ് 9 ന് ജന്മ ശതാബ്ദ‌ി സംഗമം വൈകീട്ട് 5 മണിക്ക് CPI സംസ്ഥാന അസി. സെക്രട്ടറി P.P സുനീർ ഉൽഘാടനം ചെയ്യുന്നു . 60 ൽ പരം പഴയ പാർട്ടി പ്രവർത്തകരെ CPI തൃശൂർ ജില്ലാ സെക്രട്ടറി K.K വത്സരാജ് ആദരിക്കുന്നു . മെയ് 10 രാവിലെ 10 മണിക്ക് CPI സംസ്ഥാന എക്സി. അംഗം സ. രാജാജി മാത്യു തോമസ് ഉൽഘാടനം ചെയ്യും . രാഷ്ട്രീയ റിപ്പോർട്ട് CPI ജില്ല എക്സി. അംഗം TK. സുധീഷ് അവതരിപ്പിക്കും. ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് റിപ്പോർട്ട് ജില്ല എക്സി അംഗം KV വസന്തകുമാർ അവതരിപ്പിക്കും. സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് റവന്യൂ വകുപ്പ് മന്ത്രി K രാജൻ. KG ശിവാനന്ദൻ, KS ജയ എന്നിവർ സംസാരിക്കും 10,11 തീയതികളിൽ പ്രതിനിധി സമ്മേളനം നടക്കും പ്രവർത്തന റിപ്പോർട്ട് മണ്ഡലം സെക്രട്ടറി എം. ആർ. അപ്പുകുട്ടൻ അവതരിപ്പിക്കും.
പത്ര സമ്മേളത്തിൽ പങ്കെടുത്തവർ
K.V.വസന്തകുമാർ
M.R അപ്പുകുട്ടൻ
M.K ബാബു
C.N സുധർജുനൻ

+ There are no comments

Add yours