നടൻ രോഹിത് മരിച്ച നിലയിൽ

Estimated read time 0 min read

നടൻ രോഹിത് മരിച്ച നിലയിൽ

ഫാമിലി മാൻ സീരീസിലൂടെ ശ്രദ്ധേയനായ നടൻ രോഹിത് ബസ്ഫോർ മരിച്ച നിലയിൽ. അസമിലെ ഗർഭങ്കയിലുള്ള വെള്ളച്ചാട്ടത്തിന് സമീപത്ത് വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച നടന്ന സംഭവം ഇന്നാണ് പുറത്തറിയുന്നത്. സുഹൃത്തുക്കൾക്കൊപ്പം പുറത്ത് പോകുന്നുവെന്ന് പറഞ്ഞാണ് രോഹിത് വീട്ടിൽ നിന്ന് പോയത്. സുഹൃത്തുക്കളാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണമെന്നും കൂടുംബം ആവശ്യപ്പെട്ടു.

+ There are no comments

Add yours