വ്ലോഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്
പോക്സോ കേസിൽ പെട്ട് കേരളത്തിലെ മറ്റൊരു പ്രമുഖ വ്ലോഗർ. വ്ലോഗർ മുകേഷ് നായർക്കെതിരെയാണ് പരാതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിപ്പിച്ച് അർദ്ധ നഗ്നയായി ഫോട്ടോ എടുത്ത് മുകേഷ് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. കോവളം റിസോർട്ടിൽ ഇരുവരും അഭിനയിച്ച റീൽ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. പെൺകുട്ടിയുടെ അനുമതിയില്ലാതെ ശരീരത്തിൽ മുകേഷ് സ്‌പർശിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വ്ലോഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

+ There are no comments
Add yours