ജാഗ്രതൈ…സംസ്ഥാനത്ത് ചിക്കൻ പോക്സ് വ്യാപിക്കുന്നു.. 9969 പേർക്ക് സ്ഥിരീകരിച്ചു

Estimated read time 0 min read

സംസ്ഥാനത്ത് രോഗം വ്യാപിക്കുന്നു; 9969 പേർക്ക് സ്ഥിരീകരിച്ചു

കേരളത്തിൽ ചൂടിന് ഒട്ടും കുറവില്ല അല്ലേ. അതിനാൽ വിവിധ ജില്ലകളിൽ ചിക്കൻ പോക്സും പടരുകയാണ്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 9969 പേർക്ക് ചിക്കൻ പോക്സ് രോഗബാധയുണ്ടായതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ രോഗം പടരുന്നതിനാൽ പാലക്കാട് ഗവ മെഡിക്കൽ കോളേജ് ഹോസ്റ്റൽ അടച്ചുപൂട്ടിയത്. രോഗം വ്യാപിക്കുന്നത് വായ, മൂക്ക് എന്നിവിടങ്ങളിലെ സ്രവങ്ങൾ വഴിയാണ്.

+ There are no comments

Add yours